ദുരന്തങ്ങൾ
ചില്ലു ഗ്ലാസ്സിലെ
മഞ്ഞു കട്ടകളുരുകി.
അതിനു മുമ്പേ
അയാളുടെ മനസ്സുരുകി.
അതിനും മുമ്പേ
അയാളുടെ ബന്ധങ്ങളുരുകി.
അതിനേക്കാൾ മുമ്പേ
സ്റ്റോക്ക് മാർക്കറ്റുരുകി.
അതിനേറേ മുമ്പേ
ധ്രുവങ്ങളിലെ മഞ്ഞു മലകളും.
മഞ്ഞു കട്ടകളുരുകി.
അതിനു മുമ്പേ
അയാളുടെ മനസ്സുരുകി.
അതിനും മുമ്പേ
അയാളുടെ ബന്ധങ്ങളുരുകി.
അതിനേക്കാൾ മുമ്പേ
സ്റ്റോക്ക് മാർക്കറ്റുരുകി.
അതിനേറേ മുമ്പേ
ധ്രുവങ്ങളിലെ മഞ്ഞു മലകളും.
Labels: കവിത, ദുരന്തങ്ങൾ
