Tuesday, September 01, 2009

വഴിക്കാഴ്ചകൾ

അത്തിമര ചുവട്ടിൽ...
ബൊട്ടാനിക്കൽ ഗാർഡൻസ്, സിംഗപ്പൂർ.




തുള്ളി തുളുമ്പുന്ന ഇമ്പൂർമുഴി




ഇമ്പമാർന്ന താളം രസിച്ച്... - ഇമ്പൂർമുഴി




ഏകജാലകം. - ഇമ്പൂർമുഴി




വളഞ്ഞൊഴുകും വഴിയിലേയ്ക്കൊരു നേർ വഴി. - ഇമ്പൂർമുഴി




സ്നേഹം ചുരന്നൊരു വളർത്തമ്മ. - ചാർപ്പ




പകർത്തിയിട്ടും പകർത്തിയിട്ടും ബാക്കി. - ചാർപ്പ




ഓരോ പോസ്റ്റിലും പോസ്റ്റിങ്ങ്. - വാഴച്ചാൽ




പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങൾ! - വാഴച്ചാൽ




വാൽവ് ട്യൂബെവിടെ ?
കുറച്ച് കാറ്റു കൊള്ളാനാ... - വാഴച്ചാൽ




ഒരേ താളം... ഒരേ ലക്ഷ്യം.
വനം വകുപ്പിന്റെ ജല സേവനം. - അതിരപ്പിള്ളി.





ഈ കുളിരിൽ...
എന്നും തപസ്സിരിയ്ക്കാം. - അതിരപ്പിള്ളി.




കനകമാണെങ്കിലും...
ഇപ്പോൾ കൈ വഴുക്കും. - കൊടകരയ്ക്കടുത്ത് കനകമല





ഇനിയുമെത്ര കാതം...
ഇനിയുമെത്ര കാലം... - ആലപ്പുഴ






കറുത്ത പുഷ്പ്പങ്ങൾ വിരിയുമ്പോൾ... - ആലപ്പുഴ





ഒന്നുണങ്ങിയിട്ടു വേണം...
വീണ്ടും നനയാൻ! - ആലപ്പുഴ





വെളിച്ചത്തിൻ പൊരുൾ തേടി... - ആലപ്പുഴ






സ്വപ്നത്തിൽ വിരിഞ്ഞ പൂവ്. - ഇമ്പൂർമുഴി

Labels:

7 Comments:

Blogger സ്നേഹിതന്‍ said...

വഴിക്കാഴ്ചകൾ.

ഓണാശംസകൾ.

8:06 PM  
Blogger Anil cheleri kumaran said...

ഓണാശംസകൾ!

2:19 AM  
Blogger സ്നേഹിതന്‍ said...

നന്ദി കമാരൻ.

10:35 PM  
Blogger ബിനോയ്//HariNav said...

വഴിയിലെ മനോഹര കാഴ്ച്ചകള്‍ക്ക് നന്ദി സ്നേഹിതാ :)

2:01 AM  
Blogger Thaikaden said...

Beautiful pics. Thanks.

2:56 AM  
Blogger പൈങ്ങോടന്‍ said...

നല്ല പടങ്ങള്‍

പകര്‍ത്തിയിട്ടും പകര്‍ത്തിയിട്ടും എന്ന പടം കലക്കി. മുക്കാലീം കൊണ്ട് എത്ര പേരാ പടം പിടിക്കണേ

10:51 AM  
Blogger സ്നേഹിതന്‍ said...

നന്ദി ബിനോയ്.

Thanks Thaikaden.

പൈങ്ങോടൻ നന്ദി.

9:34 PM  

Post a Comment

<< Home