ദോഷം
വാരാന്ത്യത്തില്‍
അയാള്‍ വളരെ
ബലഹീനനായിരുന്നു.
ചുമയും,
ചുമ്മാ പനിയും.
വൈദ്യന്‍ പറഞ്ഞൊഴിഞ്ഞു;
ജലദോഷമത്രെ.
അച്ഛന്‍ പറഞ്ഞറിഞ്ഞു;
ജനസംസ്സര്‍ഗ്ഗദോഷമത്രെ.
അമ്മ പറഞ്ഞുഴിഞ്ഞു;
ജന്മദോഷമത്രെ.
അയാളാകെ കുഴഞ്ഞു;
ദോഷം
ജലത്തിനൊ,
ജനത്തിനൊ,
ജന്മത്തിനൊ?
വാരാന്ത്യങ്ങള്‍
അയാളുടെ വലിയ
ബലഹീനതയായിരുന്നു.
Labels: കവിത, ദോഷം
13 Comments:
ദോഷം!
('ആംഗലം' പൊറുക്കുക).
:) കൊള്ളാം
നന്നായി സ്നേഹിതാ..
ദോഷങ്ങളുടെ ഒഴുക്ക് മുറിയാതെ
തുടരുക.
ആശംസകള്‍.
Nannaayittund, thudaruka
ഇതു എല്ലാ ദോഷങ്ങളും കൂടി ഒരു ദോഷം.
This comment has been removed by the author.
sharu: നന്ദി. :)
തണല്‍: ശ്രമിയ്ക്കാം. നന്ദി. :)
ഫസല്‍: ശ്രമിയ്ക്കാം. നന്ദി. :)
വാത്മീകി: ഒരേയൊരു ദോഷം, അതു സര്‍വ്വദോഷം! നന്ദി. :)
This comment has been removed by the author.
ദോഷക്കവിത കൊള്ളാം ട്ടാ..:-)
rare rose: നന്ദി. :)
'ആംഗലം' ഒഴിവാക്കി, മംഗളമാക്കി. :)
വീണ്ടും പൊറുക്കുക.
നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
sv: നന്ദി. :)
താങ്കള്‍ക്കും നന്മകള്‍ നേരുന്നു.
Post a Comment
<< Home