Saturday, September 08, 2007

പുലികളി - 2 (ചിത്രങ്ങള്‍)

വരവരഞ്ഞ്...
വരിവരിയായ്...
...വരവായ്.





ആരവിടെ?
...പുലികളിവിടെ.






കൈകോര്‍ത്ത്...
ഒരേ താളത്തില്‍...






ഒരേ ഭാവത്തില്‍...
ആനന്ദ നൃത്തമാടിടാം.





താളം മുറുകി‍...
മേളം കൊഴുത്തു‍...
പുലികടലായ്.






ആരാദ്യം?






തമസോ മാ...




ഈ കുടക്കീഴില്‍...
...ഒരു പാവം കടലാസു പുലി.



മറക്കാതിരിയ്ക്കാന്‍.


പുലികളി - 1 (വായിയ്ക്കാം)



Labels: , ,

6 Comments:

Blogger സ്നേഹിതന്‍ said...

ഓണത്തിനോട് അനുബന്ധിച്ച് ഈ വര്‍ഷം തൃശൂര്‍ നഗരത്തില്‍ നടന്ന പുലികളിയില്‍ നിന്നും പകര്‍ത്തിയ ചില ദൃശ്യങ്ങള്‍ (തിരക്കിനിടയില്‍ എടുത്തവ . ന്യൂനതകള്‍ സദയം ക്ഷമിയ്ക്കുക).

9:28 PM  
Blogger മൂര്‍ത്തി said...

പുലിക്കളി കണ്ടിട്ടെത്രകാലമായി...

നന്ദി...

11:15 PM  
Blogger myexperimentsandme said...

ഹായ് സ്നേഹിതന്‍, ഒത്തിരിനാളായല്ലോ കണ്ടിട്ട് :)

പുലികളിപ്പടങ്ങളെല്ലാം സുപ്രന്‍, സൂപ്പ്രന്‍. ഒരു പുതിയനതയുമില്ല.

12:46 AM  
Blogger സു | Su said...

പുലികള്‍ തന്നെ :)

9:45 PM  
Blogger അപ്പു ആദ്യാക്ഷരി said...

കുടവയറിന്മേല്‍ വരച്ചിരിക്കുന്ന പുലികളെ കൊള്ളാം!!

12:50 AM  
Blogger സ്നേഹിതന്‍ said...

മൂര്‍ത്തി: നന്ദി.
വക്കാരി: നന്ദി. നാട്ടില്‍ പോയിരുന്നു(വീട്ടിലും) :)
സു: നന്ദി.
അപ്പു: നന്ദി.

8:08 PM  

Post a Comment

<< Home