Sunday, March 11, 2007

നാളം

കൊല്ലന്റെ ഇടനെഞ്ചിലൊരു
തീനാളം.

ആലയില്‍ ആളുന്നു
തീനാളം.

കീറപ്പായയില്‍, അണയാറായൊരു
മങ്ങിയ നാളം.

ഭസ്ത്രികനാം പുത്രനില്‍
വിപ്ലവനാളം.

പരിണയമാകാതെ, പുത്രിയില്‍
പുതുനാളം.

കൊല്ലന്റെ ഇടനെഞ്ചിലൊരു
തീനാളം.

ആലയില്‍ ആളുന്നു
തീനാളം.

Labels: ,

5 Comments:

Blogger സ്നേഹിതന്‍ said...

നാളം.

7:40 PM  
Blogger Areekkodan | അരീക്കോടന്‍ said...

സ്നേഹിതാ....നന്നായിരിക്കുന്നു

12:54 AM  
Blogger സ്നേഹിതന്‍ said...

അരീക്കോടന്‍: നന്ദി.

8:42 PM  
Blogger Manoj | മനോജ്‌ said...

ലളിതമായ ഭാഷ, കവിത ... :)

9:02 PM  
Blogger സ്നേഹിതന്‍ said...

സ്വപ്നാടകന്‍: നന്ദി.

9:28 PM  

Post a Comment

<< Home