അന്തി നേരത്ത്, മാനത്തെ ചുട്ട പപ്പടം നോക്കി ചുടു കഞ്ഞി കുടിയ്ക്കുന്ന കാളി കോരനോട് പറഞ്ഞു:
"ദേ ദങ്ങ്ട് നോക്ക്യേ... ദവടെ നമ്മടെ കൊട്യല്ലേ കാണണേ !!!"
(വാൽക്കഷണം: അയൽപ്പക്കത്തെ പതാകകളിൽ ചിലതിൽ ചന്ദ്രക്കല. ആ ചന്ദ്രനിൽ ഇന്ത്യൻ പതാകയെത്തിയത് മറ്റൊരു കല.)
Labels: അഭിമാനം, ഇന്ത്യൻ, പതാക
3 Comments:
നാടിന്റെ നേട്ടത്തിൽ തികഞ്ഞ അഭിമാനത്തോടെ സന്തോഷം പങ്കുവയ്ക്കുന്നു.
ഇത് ഇന്ത്യൻ അഭിമാനം
നന്ദി നരിക്കുന്നൻ :)
Post a Comment
<< Home